Friday, September 20, 2024

കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബ് യു.എ.ഇ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വടക്കേക്കാട്: കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബ് യു.എ.ഇ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഷാർജ അച്ചായൻ വില്ലയിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് ഇവന്റ് കോ-ഓർഡിനേറ്റർ സാദിഖ് പെരുംപറമ്പത്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കോ-ഓർഡിനേറ്റർ ഷാജിമോൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ് മെമ്പർമാരായ അനസ്, ഷാജിമോൻ, സുബിൻ സണ്ണി, മുഹമ്മദ് ശഫാഫ്, മുഹമ്മദ് സുഹൈൽ, ഇല്യാസ് അലി, അമീർ അലി, അനസ് അബൂബക്കർ എന്നിവർ പങ്കെടുത്തു. അനസ് പെരുംപറമ്പത്ത് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments