Friday, September 20, 2024

ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ 33 (പൂക്കോട്), 34 ( കപ്പിയൂർ) ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യപിച്ചു. ഗുരുവായൂരിൽ ഇന്ന് രണ്ടു പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെയാണ് ഇരുവർക്കും കോവിഡ് ബാധിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments