Saturday, September 14, 2024

തിരുവത്ര ഗാന്ധി റോഡ് എളയാടത്ത് പുത്തൻവീട്ടിൽ (കോലോത്തയിൽ)അബുവിൻ്റെ ഭാര്യ ഐഷ (85) നിര്യാതയായി.

ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) വൈകീട്ട് രണ്ടിന് പുതിയറ പള്ളിയിൽ.

ചാവക്കാട്: തിരുവത്ര ഗാന്ധി റോഡ് എളയാടത്ത് പുത്തൻവീട്ടിൽ (കോലോത്തയിൽ)അബുവിൻ്റെ ഭാര്യ ഐഷ (85) നിര്യാതയായി.
മക്കൾ: സുഹറാബി, റാബിയ, മൊയ്നുദ്ദീൻ, ഷാഫി, (അബുദാബി, സാലിഹ് (ദുബൈ). മരുമക്കൾ: അബ്ദുൽ അസീസ്, ഷംല, ഷഫീന, നൂർജഹാൻ, പരേതനായ കരീം.
ഖബറടക്കം ഇന്ന് (ശനിയാഴ്ച്ച) വൈകീട്ട് രണ്ടിന് പുതിയറ പള്ളിയിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments