Wednesday, February 25, 2026

കടപ്പുറം ബുഖാറ പള്ളിക്ക് വടക്ക് പരേതരായ ബാദുഷ തങ്ങളുടെ മകളും ജാഫർ തങ്ങളുടെ (ബഹ്റൈൻ) ഭാര്യയുമായ ബുഖാറയിൽ തോപ്പിൽ പൂക്കുഞ്ഞിബീവി (നഫീസ ബീവി 76) നിര്യാതയായി.

ഖബറടക്കം നാളെ (ശനിയാഴ്ച്ച) 8.30 ന് ബുഖാറ പള്ളി ഖബറിസ്ഥാനിൽ.

ചാവക്കാട്: കടപ്പുറം ബുഖാറ പള്ളിക്ക് വടക്ക് പരേതനായ ബാദുഷ തങ്ങളുടെ മകളും പരേതനായ ജാഫർ തങ്ങളുടെ (ബഹ്റൈൻ) ഭാര്യയുമായ ബുഖാറയിൽ തോപ്പിൽ പൂക്കുഞ്ഞിബീവി ( നഫീസ ബീവി – 76) നിര്യാതയായി.
മക്കൾ: അശ്റഫ് തങ്ങൾ, ഷരീഫ ബീവി, ഹാജറ ബീവി,
മരുക്കൾ: മുജീബ് തങ്ങൾ (ഖത്തർ), സുബൈർ തങ്ങൾ (സഊദി), സുഹ്റാ ബീവി. സഹോദരങ്ങൾ: ചെറു കുഞ്ഞിക്കോയ തങ്ങൾ, സക്കീന ബീവി.
ഖബറടക്കം ശനിയാഴ്ച്ച 8.30 ന് ബുഖാറ പള്ളി ഖബറിസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments