Friday, March 13, 2026

വടക്കേക്കാട് മണികണ്ഠേശ്വരത്ത് ബൈക്കിൽ നിന്നും വീണു യാത്രികന് പരിക്ക്

വടക്കേക്കാട്: ബൈക്കിൽ നിന്നും വീണു യാത്രികന് പരിക്ക്. വടക്കേക്കാട് നാലാംകല്ല് സ്വദേശി മേലിട്ട് വീട്ടിൽ ഷെറിനാ (37) ണ് പരിക്കേറ്റത്. ഇന്നു വൈകിട്ട് 5.45 ഓടെ വടക്കേക്കാട് മണികണ്ഠേശ്വരം കെ.പി ഓഡിറ്റോറിയത്തിനടുത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments