Friday, September 20, 2024

എടക്കഴിയൂരിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

ചാവക്കാട്: മരം മുറിക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. എടക്കഴിയൂർ പഞ്ചവടി സ്വദേശി ഷാഫിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 11ഓടെ നാലാം കല്ലിൽ മരം മുറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇടതുകാലിന് കടിയേറ്റ ഇയാളെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments