തൃശൂർ: കോവിഡ് കാലത്ത് രക്ത ദൗർലഭ്യം നേരിടുന്ന സാഹചര്യം മനസ്സിലാക്കി കെ.ബി.ഡി.എ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഗവ :മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു. ഇസ്ഹാഖ് മുനക്കകടവ്, ബദറുദ്ധീൻ പൊന്നാക്കാരൻ , ആബിദ് തൊട്ടാപ്പ്, ഹക്കീം അഞ്ചങ്ങാടി , സുഹൈൽ കുന്നംകുളം, ഷെഫീഖ്, ത്വയ്യിബ് എന്നിവർ പങ്കെടുത്തു.