Friday, September 20, 2024

അബുദാബിയിൽ കെട്ടിടത്തിൽ നിന്നു വീണ് ചികിത്സയിലായിരുന്ന തൃപ്പറ്റ് വലിയ തറയിൽ പരേതനായ അപ്പുവിൻ്റെ മകൻ സിദ്ധാർഥൻ (38) മരിച്ചു.

സംസ്കാരം നാളെ (ബുധനാഴ്ച്ച) ഏഴിനു ആറ്റുപുറം നിദ്രാലയത്തിൽ.

പുന്നയൂർക്കുളം : അബുദാബിയിൽ കെട്ടിടത്തിൽ നിന്നു വീണ് ചികിത്സയിലായിരുന്ന തൃപ്പറ്റ് വലിയ തറയിൽ പരേതനായ അപ്പുവിൻ്റെ മകൻ സിദ്ധാർഥൻ (38) മരിച്ചു. പപ്പട കമ്പനി ജീവനക്കാരനായിരുന്നു. സംസ്കാരം നാളെ (ബുധനാഴ്ച്ച) ഏഴിനു ആറ്റുപുറം നിദ്രാലയത്തിൽ. ഭാര്യ: സിനി. മകൻ : ശ്രേയസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments