Friday, November 22, 2024

സിവിൽ സ്റ്റേഷൻ ഡിവിഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ കൗൺസിലർ എ.പ്രസാദിന്റെ നേതൃത്വത്തിൽ ആരംഭിച്ചു

തൃശൂർ: കോർപ്പറേഷൻ 54 സിവിൽ സ്റ്റേഷൻ ഡിവിഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ കൗൺസിലർ എ.പ്രസാദിൻ്റ നേതൃത്വത്തിൽ പുരോഗമിക്കുന്നു.


വലിയ കാനകളിൽ മരക്കഷണങ്ങളും മാലിന്യങ്ങളും, വന്ന് അടഞ്ഞതിനെ തുടർന്നാണ് വീണ്ടും കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്.
കാനകളിലെ തടസങ്ങൾ ഒഴിവാക്കാൻ
24 മണിക്കൂറും റെസിഡൻസ് അസോസിയേഷൻ, ക്ലബുകൾ, കുടുംബശ്രീ അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി നീരീക്ഷണ സംവിധാനം ഏർപ്പെടുത്തിതായി എ. പ്രസാദ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments