Friday, September 20, 2024

വെള്ളക്കെട്ട് കനത്തു; വെള്ളം കടലിലേക്ക് ഒഴുക്കി വിട്ട് സൂര്യകലാ കായിക സാംസ്ക്കാരിക വേദി പ്രവർത്തകർ

ചാവക്കാട്: കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ മുന്നിട്ടിറങ്ങി സൂര്യകലാ കായിക സാംസ്ക്കാരിക വേദി പ്രവർത്തകർ. ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം 32-ാം വാർഡിലാണ് പ്രവർത്തകർ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. മേഖലയിൽ കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുകയാണ്. മഴക്കെടുതി മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന പ്രദേശവാസികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ഹിഷാം 8129365265
ഫൈസൽ 9895117689
നെസീർ 9656786787
മുജി 9605856734

RELATED ARTICLES
- Advertisment -

Most Popular

Recent Comments