തൃശൂർ: ആദ്യം സിനിമയിൽ ചാൻസ് ചോദിച്ച് മെസേജ് അയക്കുകയും ചാൻസ് ലഭിക്കാതായതോടെ സംവിധായകന്റെ പുതിയ സിനിമയെ ഇകഴ്ത്തി ഫേസ്ബുക്കിൽ കമന്റിടുകയും യുവാവിനെ സമൂഹ മാധ്യമത്തിൽ തേച്ചൊട്ടിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യമായിട്ടല്ല ഇദ്ദേഹം ഇത് ചെയ്യുന്നതെന്നും അത്കൊണ്ടാണ് ഇങ്ങനെ പരസ്യമായി പോസ്റ്റ് ചെയ്യുന്നതെന്നും പറഞ്ഞാണ് സംവിധായകൻ ഒമർ ലുലു ഫേസ്ബുക്കിൽ സ്ക്രീൻഷോട്ട് സഹിതം പോസ്റ്റിട്ടിരിക്കുന്നത്.
ഒമർ ലുലുവിന്റെ പോസ്റ്റ് വായിക്കാം
https://m.facebook.com/story.php?story_fbid=1058269321236491&id=364920493904714