Saturday, March 21, 2026

ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കടുത്ത് സ്കൂട്ടർ തെന്നി വീണ് ഒരാൾക്ക് പരിക്ക്

ചാവക്കാട്: സ്കൂട്ടർ തെന്നി വീണ് ഒരാൾക്ക് പരിക്ക്. മണത്തല കരുമത്തിൽ സുനിലിനാ (41) ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.10 ഓടെ ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments