Friday, September 20, 2024

ചാവക്കാട് മുല്ലത്തറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; തിരുവത്ര സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: മുല്ലത്തറ പെട്രോൾപമ്പിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. രണ്ടു പേർക്ക് പരിക്ക്. തിരുവത്ര വീട്ടിലകത്തു കരിവീട്ടിൽ ഫഹദ് (22), കറുത്താറയിൽ ഫായിസ് (18)എന്നവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments