Friday, September 20, 2024

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മുഹയുദ്ദീൻ പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് തൊട്ടാപ്പ് സ്വദേശികളായ ലത്തീഫ്, ഭാര്യ നൗസിയ, പൊന്നാനി സ്വദേശി ജമാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.35 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments