Tuesday, May 20, 2025

ക്വാറന്റയിൻ ഡ്യൂട്ടി നിർവ്വഹിച്ചവർക്ക് ചേറ്റുവ യുണൈറ്റഡ് ക്ലബ്ബിന്റെ സ്നേഹോപഹാരം

ഏങ്ങണ്ടിയൂർ: ക്വാറന്റയിൻ ഡ്യൂട്ടി നിർവ്വഹിച്ച മുഴുവൻ ഏങ്ങണ്ടിയൂരിലെ ക്ലബ്ബുകളെയും, പ്രവർത്തകരെയും ചേറ്റുവ യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത് പ്രസിഡന്റ്‌ ഡോ.സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ പഞ്ചായത് പ്രസിഡന്റ്‌ ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലർ സാംബശിവൻ ഉപഹാരങ്ങൾ കൈമാറി. പി.എസ് റിൻഷാദ് സ്വാഗതം പറഞ്ഞു. ഇർഷാദ് കെ ചേറ്റുവ, നവാസ് ചേറ്റുവ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments