Friday, September 20, 2024

ചമ്മന്നൂർ വടക്കേക്കുന്ന്‌ അണ്ടിക്കോട്ട് ഷമീർ (45) നിര്യാതനായി.

ഖബറടക്കം ഇന്ന് (ശനി – 01/ആഗസ്റ്റ് 2020) ളുഹർ നമസ്കാരത്തിന് മുൻപ്

പുന്നയൂർക്കുളം: ചമ്മന്നൂർ വടക്കേക്കുന്ന്‌   അണ്ടിക്കോട്ട് ഷമീർ (45) നിര്യാതനായി.
ഭാര്യ: ഖദീജത്തുൽ കുബ്റ.
മക്കൾ: ഷറിൻ, തുഷാറത്ത്, ഷമീൽ
മരുമകൾ: തനൂജ. ഖബറടക്കം ഇന്ന് (ശനി – 01/ആഗസ്റ്റ് 2020) ളുഹർ നമസ്കാരത്തിന് മുൻപ് ചമ്മന്നൂർ ഖബർസ്ഥാനിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments