Wednesday, February 25, 2026

ചാവക്കാട് നഗര മധ്യത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചാവക്കാട്: നഗര മധ്യത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികനായ തളിക്കുളം കുണ്ടല്ലൂർ വീട്ടിൽ ജിഷ്ണുവിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments