Friday, September 20, 2024

ചൊവ്വല്ലൂർപ്പടിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് പരിക്ക്. ചൊവ്വല്ലൂർപ്പടി സ്വദേശി ജോണി (64) ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments