Friday, September 20, 2024

ശിഹാബ് തങ്ങൾ റിലീഫ് സെലും മുസ്ലീം ലീഗ് വാർഡ് കമ്മിറ്റിയും ബക്രീദ് ബിരിയാണി കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: ശിഹാബ് തങ്ങൾ റിലീഫ് സെൽ മണത്തലയും മുസ്ലിം ലീഗ് 19ാം വാർഡ് കമ്മിറ്റിയും സംയുക്തമായി ബക്രീദ് ബിരിയാണി കിറ്റ് വിതരണം നടത്തി. മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് ജലീൽ വലിയകത്ത് ഉദ്ഘാടനം നിർവഹിച്ചു. ഫൈസൽ കാനംപുള്ളി അധ്യക്ഷത വഹിച്ചു. ഹനീഫ് ചാവക്കാട് സ്വാഗതം പറഞ്ഞു. പി.വി നിഷാം, അഷ്‌കർ മണത്തല മുസഫിൻ തുടങ്ങിയാവർ സംബന്ധിച്ചു.  വി അലി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments