Sunday, May 18, 2025

പ്ലസ്ടു പരീക്ഷ വിജയികളെ എടക്കഴിയൂർ ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ അനുമോദിച്ചു

ചാവക്കാട്: പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എടക്കഴിയൂർ ഇസ്ലാമിക് യൂത്ത് ഫെഡറേഷൻ അനുമോദിച്ചു. ഷൗക്കത്ത് കിഴക്കൂട്ട് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ചാരിറ്റി മെംബർ എം.കെ സർജീസ് അധ്യക്ഷത വഹിച്ചു. അൻസാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ പി.എച്ച് നൗഷാദ്, ബക്കർ കളൂർ, ഷറഫുദ്ദീൻ പി.എ, അക്ബർ പി.എ, എൻ.കെ റിയാസ്, ഹുസൈൻ ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments