Friday, September 20, 2024

അണ്ടത്തോട് തങ്ങൾപ്പടി സെൻ്ററിൽ പരേതനായ കല്ലയിൽ ഇബ്രാഹീമിൻ്റെ (ഇമ്പായി ) ഭാര്യ മണ്ണായിക്കൽ ഫാത്തിമ്മ (70) നിര്യാതയായി.


അണ്ടത്തോട്: തങ്ങൾപ്പടി സെൻ്ററിൽ പരേതനായ കല്ലയിൽ ഇബ്രാഹീമിൻ്റെ (ഇമ്പായി ) ഭാര്യ മണ്ണായിക്കൽ ഫാത്തിമ്മ (70) നിര്യാതയായി.
മക്കൾ: റൈഹാനത്ത്, മുസ്തഫ, അലിമോൻ, ഹംസ ത്ത്, ഹാരിസ്, ( 4 പേരും ഗൾഫ്).മരുമക്കൾ: ശംസുദ്ദീൻ, ഷഹർബാൻ, സമീറ, ബൽക്കീസ്, സാജിത.

RELATED ARTICLES
- Advertisment -

Most Popular

Recent Comments