Wednesday, February 25, 2026

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികൾക്ക് കലിംഗ ഇരട്ടപ്പുഴയുടെ വിദ്യാഭ്യാസ പുരസ്‌കാരം

കടപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇരട്ടപ്പുഴയിലെ എല്ലാ വിദ്യാർത്ഥികളെയും കലിംഗ ഇരട്ടപ്പുഴ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ആച്ചി മണികണ്ഠൻ, സെക്രട്ടറി കുട്ടൻ, ക്ലബ്ബ് അംഗങ്ങളായ ജിഷ്ണു, മനീഷ്‌, വിശാഖ്, ജിത്തു, സാഗർ, വിക്കി, കണ്ണൻ, ജഗൻ ദാസ്, ലാലു, പാച്ചു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments