Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എ പ്ലസ് നേടിയവരെ നായരങ്ങാടി വർണ്ണചിത്ര ക്ലബ്ബ് അനുമോദിച്ചു

വടക്കേകാട്: ഗ്രാമപഞ്ചായത്തിലെ നായരങ്ങാടി മേഖലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും പരീക്ഷയിൽ വിജയിച്ച വർണ്ണചിത്ര ക്ലബ്ബിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു.

വർണചിത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അനുമോദത്തിൽ പ്രസിഡന്റ്‌ സിജോ, സെക്രട്ടറി നസീം, കോഡിനേറ്റർമാരായ നവാസ്, മുഷറഫ്, ഉവൈസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments