Friday, September 20, 2024

പാലുവായ്: പുലിക്കോട്ടില്‍ വാറുണ്ണിയുടെ ഭാര്യ കൊച്ചന്നം (93) നിര്യാതയായി.

ചാവക്കാട്: പാലുവായ് കോണ്‍വെന്റിന് സമീപം പരേതനായ പുലിക്കോട്ടില്‍  വാറുണ്ണിയുടെ ഭാര്യ കൊച്ചന്നം (93) നിര്യാതയായി. മക്കൾ: സിസ്റ്റര്‍ സിസി റോസ്(എഫ്.സി.സി.കരുവന്നൂര്‍), സിസ്റ്റര്‍ എവലീന(ബംഗളൂരു), കൊച്ചുപോള്‍, സിസ്റ്റര്‍ മാര്‍ഗരറ്റ് (സുല്‍ത്താന്‍ ബത്തേരി), ജോര്‍ജ്ജ്, സിസ്റ്റര്‍ ലില്ലി മരിയ (എഫ്.സി.സി. പടവരാട്), ജോണി(ബിസിനസ്), ടെസി, ആന്റോ, ജോഷി (ജെ.ജെ.ജെ. ട്രാവല്‍സ്).മരുമക്കള്‍:   ആനി, റാണി, മേരി, പരേതനായ ജോസ്, ഡെയ്‌സി, ബീന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments