Friday, September 20, 2024

ചാവക്കാട് തിരുവത്ര കൊല്ലാമ്പി വീട്ടിൽ ആരോമലുണ്ണി (73) നിര്യാതനായി

ചാവക്കാട്: തിരുവത്ര കൊല്ലാമ്പി വീട്ടിൽ ആരോമലുണ്ണി (73) നിര്യാതനായി.
ഭാര്യ: യമുന (റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: ധന്യ, പരേതനായ അനൂപ്. മരുമകൻ: ക്യാപ്റ്റൻ വിജയകുമാർ.
സംസ്കാരം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments