Friday, September 20, 2024

പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി

ഗുരുവായൂർ: പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഗുരുവായൂർ പഞ്ചാരമുക്ക് ഇരുപതാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും ഡി.വൈ.എഫ്. ഐ പാലുവായ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ഷൈല അഷറഫ്, ദേവിക, ദേവിക, ഫാദിൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചത്.  സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.കെ നൗഫൽ, ഡി.വൈ.എഫ്.ഐ നേതാക്കളായ സുമേഷ്, ഷരോൺ, അരവിന്ദ് ,സഞ്ജയ് പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments