Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് വൈറ്റ്ക്യാപ്സ് വെളിച്ചെണ്ണപ്പടി ഉപഹാരം നൽകി

കടപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേഖലയിലെ വിദ്യാർത്ഥികൾക്ക് വൈറ്റ്ക്യാപ്സ് വെളിച്ചെണ്ണപ്പടി ഉപഹാരം നൽകി. വിദ്യാർഥികളുടെ വീടുകളിലെത്തി യാണ് ക്ലബ്ബ് പ്രവർത്തകർ ഉപഹാരം സമർപ്പിച്ചത്. ക്ലബ് സെക്രട്ടറി അജ്മൽ, പ്രസിഡന്റ്‌ മുസ്താഖ് ക്ലബ് ഉപദേശക സമിതി അംഗങ്ങളായ ഇസ്മായിൽ, ഫഹദ്, ജംഷു മെമ്പർമാരായ റാഷു, അബ്ദുള്ള, ഫിർദൗസ്, ഫായിസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments