Friday, September 20, 2024

പരീക്ഷ വിജയികളെ എടക്കഴിയൂർ നാലാംകല്ല് ഡി സോൺ കലാകായിക സാംസ്കാരിക സമിതി അനുമോദിച്ചു

പുന്നയൂർ: പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എടക്കഴിയൂർ നാലാംകല്ല് ഡി സോൺ കലാകായിക സാംസ്കാരിക സമിതിയുടെ ആഭ്യമുഖ്യത്തിൽ അനുമോദിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് 15 വാർഡ് മെമ്പർ ജിസ്ന റനീഷ് സമ്മാനദാനദാനവും പൊന്നാട അണിയിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ അനസ്,
സെക്രട്ടറി അനസ് അച്ചു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments