Saturday, June 28, 2025

തിരുവത്ര അതിർത്തി കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: തിരുവത്ര അതിർത്തി കൾച്ചറൽ ആന്റ് വെൽഫയർ അസോസിയേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്‌ മജീദ് പരപ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ഷാനവാസ്‌, കെ.വി.യൂസഫ് അലി, എൻ. പി. അബ്ദുൽ ഗഫൂർ, മനാഫ് പാറയിൽ, അബു റഷീദ്, സി. മുഹമ്മദ് അലി, ടി. എം സലീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments