Friday, September 20, 2024

കടപ്പുറം പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

കടപ്പുറം: അഞ്ചു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടപ്പുറം പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ആറ്, ഏഴ്, പത്ത് വാർഡുകളാണ് ഇന്ന് കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments