ചാവക്കാട്: ആംബുലൻസ് ഇടിച്ച് സൈക്കിൾ യാത്രികന് പരിക്ക്. മാമബസാർ സെന്ററിൽ വെച്ചായിരുന്നു അപകടം. കൈയ്ക്ക് പരിക്കേറ്റ സൈക്കിൾ യാത്രികൻ തങ്ക സ്വാമി (65) യെ കൺസോൾ ആബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാവറട്ടിയിലേക്ക് പോയിരുന്നു 108 ആംബുലൻസാണ് സൈക്കിളിൽ ഇടിച്ചത്.