ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ത്വാഹ പള്ളിക്ക് തെക്ക് വശം പരേതനായ കറുത്താറയിൽ മൊയ്തീൻ ഭാര്യ സൈതുമ്മ (77) നിര്യാതയായി. മക്കൾ: ഹനീഫ, കുഞ്ഞുമുഹമ്മദ് (ഖത്തർ), സൈന, ഫാത്തിമ,നൂർജഹാൻ, റൈഹാനത്ത്, ഷഹർബാൻ (കുവൈറ്റ് ),നഫീസ, ഷംസത്ത്.
മരുമക്കൾ: മുഹമ്മദ്, ഷറഫുദ്ധീൻ, ഷിഹാബ്, അബ്ദുറഹ്മാൻ, അലി (കുവൈറ്റ്), നജ്മുദ്ധീൻ. മുസാഫിർ, ഖദീജ, നസീറ.