Friday, September 20, 2024

ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശികളായ ദമ്പതികൾക്ക് കോവിഡ്

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാവറട്ടി വി.കെ.ജി പച്ചക്കറി കടയിൽ ഡ്രൈവറായി ജോലിചെയ്യുന്ന വട്ടേക്കാട് സ്വദേശിക്കും ഭാര്യക്കുമാണ് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്വീകരിച്ചിട്ടുള്ളത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments