Wednesday, February 25, 2026

പണം വെച്ച് ചീട്ട് കളി; എട്ടംഗ സംഘം ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു എട്ടംഗ സംഘത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ചക്കംകണ്ടം ഭാഗത്തുനിന്നാണ് എട്ടംഗ സംഘം പിടിയിലായത്. ഇവരിൽ നിന്നും 6,500 രൂപയും പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments