Monday, August 18, 2025

വൈറ്റ്ക്യാപ്സ് വെളിച്ചെണ്ണപ്പടിയുടെ ആഭിമുഖ്യത്തിൽ മാസ്കുകൾ വിതരണം ചെയ്തു

ചാവക്കാട്: മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിൽ വൈറ്റ്ക്യാപ്സ് വെളിച്ചെണ്ണപ്പടിയുടെ ആഭിമുഖ്യത്തിൽ പരിസര പ്രദേശത്തെ വീടുകളിലും വഴി യാത്രക്കാർക്കും ആവശ്യാനുസരണം മാസ്കുകൾ വിതരണം ചെയ്തു. ക്ലബ്‌ ഉപദേശക സമിതി അംഗങ്ങളായ സി.ബി ഫർഷാദ്, ഷെബീർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെമീർ, ഫഹദ്, ഖലീൽ, ഷെജീർ എന്നിവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments