Friday, November 22, 2024

ഗുരുവായൂർ ദേവസ്വം താത്കാലിക സാനിറ്റേഷൻ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണം: യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: ലോക്ഡൗൺ മൂലം ജോലിക്കു വരാൻ കഴിയാതെയും ദുരിതം അനുഭവിക്കുന്ന താത്കാലിക സാനിറ്റേഷൻ ജീവനക്കാരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്തു ദേവസ്വം ഇവർക്ക്‌ മുൻകാലങ്ങളിൽ നൽകി വന്നിരുന്നതുപോലെ മുഴുവൻ വേതനവും നൽകണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ് ആവശ്യപ്പെട്ടു. ദേവസ്വത്തിലെ മറ്റു ജീവനക്കാർക്ക്‌ മുഴുവൻ വേതനം നൽകിയിട്ടും താത്കാലിക സാനിറ്റേഷൻ തൊഴിലാളികളെ മാത്രം ഒഴിവാക്കിയത് അത്യന്തം പ്രേതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments