Friday, September 20, 2024

അകലാട് 16ാം വാർഡിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാസ്ക് വിതരണം ചെയ്തു

പുന്നയൂർ: ഡി.വൈ.എഫ്.ഐ അകലാട് 16ാം വാർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ  വാർഡിലെ മുഴുവൻ വീടുകളിലും മാസ്ക് വിതരണവും ബോധവൽകരണവും നടത്തി. അകലാട് ഇമ്പിച്ചി ബാവ നഗറിൽ നടന്ന പരിപാടി വാർഡ് മെമ്പർ കെ.വി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ് ഐ മേഖലാ കമ്മറ്റി അംഗം അർഷാദ്, യൂണിറ്റ് സെക്രട്ടറി എ.ആർ റാഷിദ്, പ്രസിഡന്റ് അജ്മൽ എന്നിവർ നേതൃത്വം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments