Wednesday, February 25, 2026

എടക്കഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം

പുന്നയൂർ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും മൽസ്യത്തൊഴിലാളികളുടെ ദുരിതങ്ങളും പരമ്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ.കെ കാദർ, വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻഷാ പള്ളത്ത്, മണ്ഡലം സെക്രട്ടറി ഷംസു എടക്കഴിയൂർ, ഖലീൽ, ഹുസൈൻ, റാഷിദ്‌, നവാസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments