Friday, September 20, 2024

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ആദരിച്ച് ഡി.വൈ.എഫ്.ഐ

കടപ്പുറം: അന്താരാഷ്ട്ര നേഴ്സ് ഡേയുടെ ഭാഗമായി കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരെ ഡി.വൈ.എഫ്.ഐ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്തിൽ ആദരിച്ചു. ഡി.വൈ.എഫ്.ഐ കടപ്പുറം മേഖല പ്രസിഡന്റ് സി.എസ് ഷിജിത്ത്,
മേഖല കമ്മിറ്റി അംഗങ്ങളായ ദേവി വേലായുധൻ, അനസ് അബ്ദുൽ ലത്തീഫ്, ഹാറൂൺ, നവ്യ പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments