Thursday, April 3, 2025

കണ്ടാണശ്ശേരിയിൽ വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ

കണ്ടാണശേരി: ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര കേരള സർക്കാരുകൾ കർഷകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കണ്ടാണശ്ശേരി കോൺഗ്രസ്സ് മണ്ഡലo കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ നടത്തി. ഡി.സി.സി സെക്രട്ടറി വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എൻ.എം നജീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജസ്റ്റിൻ കൂനംമുച്ചി, മഹിളാ കോൺസ്റ്റ് മണ്ഡലം പ്രസിഡണ്ട് അനിതാ ശിവാനന്ദൻ, മറ്റം സൊസൈറ്റി മെമ്പർ പ്രമോദ് കളത്തിൽ, ബൂത്ത് പ്രസിഡണ്ടുമായ യു.എ സുരേന്ദ്രൻ, നജീബ് കണ്ടാണശ്ശേരി, ഇസ്മയിൽ ചൊവ്വല്ലൂർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments