Friday, September 20, 2024

കടപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം

കടപ്പുറം: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, മത്സ്യതൊഴിലാളികളുടെ ദുരിതങ്ങൾ പരിഹാരം കാണുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പുറം വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് സി മുസ്താഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. കെ.എം ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് നേതാക്കളായ പി.എ നാസർ, പി.കെ നിഹാദ്, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു തെക്കൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments