Friday, September 20, 2024

ചാവക്കാട് വിമൻസ് ഇസ്ലാമിയ്യ കോളേജ് ചെയർമാൻ പി.വി അബ്ദുൽ ഹമീദ് (88) നിര്യാതനായി

ചാവക്കാട്: വിമൻസ് ഇസ്ലാമിയ്യ കോളേജ് ചെയർമാൻ പോലീസ് ക്വാർട്ടേഴ്സിന് സമീപം പി.വി അബ്ദുൽ ഹമീദ് (88) നിര്യാതനായി.
ഭാര്യ: നൂർജഹാൻ.
മക്കൾ: ജൂല, ലാജുദ്ദീൻ, ചാന്ദിനി.
മരുമക്കൾ: മൊയ്‌തുണ്ണി, നിലൂഫ, ജമാലുദ്ധീൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments