Friday, September 20, 2024

ലോക്ഡൗൺ ഓൺലൈൻ മത്സരം; വിഷ്ണുപ്രഭയും അൻസാഫും ജാഫറും ജേതാക്കൾ

വടക്കേകാട്: യൂത്ത് ഫോഴ്സ് നായരങ്ങാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ പശ്ചാത്തലത്തിന്റെ ഭാഗമായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

ചിത്രരചനാ മൽസരത്തിൽ വിജയിയായി വിഷ്ണുപ്രഭയേയും ഫോട്ടോ ഗ്രാഫി മത്സരത്തിൽ വിജയിയായി അൻസാഫിനേയും ഫുട്ബോൾ സ്‌കിൽ മൽസരത്തിൽ വിജയിയായി ജാഫറിനേയും തിരഞ്ഞെടുത്തു. വിജയികൾക്ക് ഉള്ള ക്യാഷ് പ്രൈസും നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments