Friday, September 20, 2024

യൂത്ത് കോൺഗ്രസ്‌ പുന്നയൂർക്കുളം മണ്ഡലം മാസ്ക് വിതരണം നടത്തി

പുന്നയൂർക്കുളം: മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോവിഡ് 19ന്റെ പ്രതിരോധം തീർത്തുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മാസ്ക് വിതരണം നടത്തി. ആൽത്തറയിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഒ.ജെ ജെനീഷ് ഉൽഘാടനം ചെയ്തു. ഡോ. രാജേഷ്, ഡോ. ഷംനാദ് ഹകീം, ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ധീൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ.ആർ ഗഫൂർ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ നിഖിൽ ജി കൃഷ്ണൻ, ബ്ലോക്ക്‌ സെക്രട്ടറി ഷാഹിദ് കൊപ്പര, ന്യൂനപക്ഷ കോൺഗ്രസ്‌ സംസ്ഥാന കൺവീനർ സലീൽ അറക്കൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ എച്ച്.എം നൗഫൽ, സുനോജു തമ്പി, മുനാഷ് പുന്നയൂർ, കാദർ തളികശ്ശേരി, എം.കെ മുഹമ്മദ്‌അലി,
ടിപ്പു ആറ്റുപുറം, താഹിർ മാവിൻ ചുവട് , കെ.പി ധർമൻ, മൊയ്‌ദുണ്ണി ചാലിൽ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ വഴിയാത്രക്കാർ, കടകളിലെ ജീവനക്കാർ, ഓട്ടോ ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് മാസ്ക് വിതരണം ചെയ്തു. ഫത്താഹ് മുഹമ്മദ്, റൗഫ് മാലിക്കുളം, ഫയാസ് എഇഒ, അമീർ ഹുസൈൻ, ആസിഫ്, നെജു തോട്ടക്കാടൻ, ഷെമീർ വടക്കൂട്ട്, അഷ്‌കർ മാവിൻചുവട്, ഫാറൂഖ് സി.എം, അഷ്‌കർ അറക്കൽ, നാസർ കോട്ടത്തയിൽ, ബാദുഷ, താഹിർ പി.വി, നാസർ മലിഗ, ഹകീം ചന്ദനത്ത്, ഷഫീക് ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments