Friday, November 22, 2024

ദുരിതാശ്വാസ നിധിയിലേക്ക് മമ്മു മാസ്റ്റർ വക ഒരു ലക്ഷം രൂപ

ഒരുമനയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണത്തല ഗവ. ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ എ.പി. മമ്മു ഒരു ലക്ഷം രൂപ സംഭാവന നൽകി. കഴിഞ്ഞ 25 വർഷമായി സർക്കാറിൽ നിന്ന് പെൻഷൻ ലഭിക്കുന്ന തനിക്ക്, ദുരിതമനുഭവിക്കുന്ന നാട്ടിലെ ജനങ്ങൾക്കായി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് ന്ന് മമ്മു മാസ്റ്റർ പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ തുക ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments