Friday, September 20, 2024

മുനക്കകടവ് ഫിഷിംഗ് ഹാർബർ ലേബർ യൂണിയൻ എസ്.ടി.യു തൊഴിലാളികൾക്ക് ലോക് ഡൗൺ റിലീഫ് കിറ്റ് വിതരണം ചെയ്തു

കടപ്പുറം: മുനക്കകടവ് ഫിഷിംഗ് ഹാർബർ ലേബർ യൂണിയൻ (എസ്.ടി.യു) തൊഴിലാളികൾക്ക് ലോക് ഡൗൺ റിലീഫ് കിറ്റ് വിതരണം ചെയ്തു. യൂണിയൻ തൊഴിലാളി കെ.ഐ നൂറുദ്ധീന് ആദ്യ കിറ്റ് നൽകി എസ്.ടി.യു പ്രവാസി പ്രതിനിധി ഫൈസൽ വലിയകത്ത് പുതിയങ്ങാടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ സെക്രട്ടറി എ.എസ് മുഹമ്മദ്, ഹാർബർ യൂണിയൻ കോ-ഓർഡിനേഷൻ ജനറൽ സെക്രട്ടറി കെ.എം ലത്തീഫ്, ഹാർബർ യൂണിയൻ എസ്.ടി.യു അംഗം കെ.ഐ ആദം, പ്രവാസി പ്രതിനിധി സി.എം ഉമ്മർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments