Wednesday, September 18, 2024

മന്ദലാംകുന്ന് എടയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

പുന്നയൂർക്കുളം: ചാവക്കാട്-പൊന്നാനി ദേശീയ പാത മന്ദലാംകുന്ന് എടയൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചെമ്മണ്ണൂർ സ്വദേശികളായ അബൂബക്കർ (65), ജമീല ( 34 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments