Thursday, September 19, 2024

തണ്ണിമത്തൻ കയറ്റിയ പിക്കപ്പ് വാനിൽ കഞ്ചാവ് കടത്താൻ ശ്രമം; ചാവക്കാട് സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

തൃശൂർ: നഗരത്തിൽ തണ്ണിമത്തൻ കയറ്റിയ പിക്കപ്പ് വാനിൽ കഞ്ചാവ് കടത്താൻ ശ്രമം. രണ്ടു പേർ പിടിയിൽ. ചാവക്കാട് സ്വദേശി ഷാമോൻ, തളിക്കുളം സ്വദേശി ഷാഹിദ് എന്നിവരാണ് പിടിയിലായത്. 20 ലക്ഷം രൂപയുടെ കഞ്ചാവ് ഇവരിൽ നിന്നും ഷാഡോ പോലീസ് പിടികൂടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments