കൊച്ചന്നൂർ കുന്നുംകാട്ടിൽ മൊയ്‌തുട്ടി (70) നിര്യാതനായി.

0
1317

പുന്നയൂർക്കുളം: കൊച്ചനൂർ പരേതനായ കുന്നുംകാട്ടിൽ കുഞ്ഞുമൊയ്‌തുവിൻ്റെ മകൻ കുന്നുംകാട്ടിൽ മൊയ്‌തുട്ടി (70) നിര്യാതനായി.
ഭാര്യ ജമീല. മക്കൾ: സിനി, സിമി (ദുബൈ), ഷനോജ്(ഷാനു). മരുമക്കൾ: സലാം (ഖത്തർ),സക്കരിയ (ദുബൈ)