Friday, September 20, 2024

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഗംങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും ഐ.ഡി കാർഡും വിതരണം ചെയ്തു

ചാവക്കാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ അഗംങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും ഐ.ഡി.കാർഡും സംസ്ഥാന ജില്ലാ ഘടകങ്ങളുടെ ധനസഹായവും വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല പ്രസിഡന്റ് പി.സി ഷെറിൻ, സെക്രട്ടറി പി.കെ അരവിന്ദാക്ഷൻ, ട്രഷറർ ഷബീർ ഡിജി മാക്സ്, ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് സലിംഹംസ, സെക്രട്ടറി കെ.വി വിനയൻ, ട്രഷറർ കെ.പി ഫിർഷാദ്, ജില്ലാ കമ്മറ്റി അംഗം എ.ആർ ബിജു എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments